Posted by
Sumesh Valiyaveettil

SOLD Rs.1,500,000


ഇരിങാലക്കുട ഠാണാവില്‍ 14.5സെന്‍റ് സ്ഥലവും 2400sqft

ഇരിങാലക്കുട ഠാണാവില്‍ 14.5സെന്‍റ് സ്ഥലവും 2400sqft വീടും വില്‍പ്പനക്ക് ..ഠാണാവില്‍ റോഡ് സെെഡില്‍ ഡോക്ടേഴ്സിന് consulting ന് പറ്റിയ രീതിയിലുള്ള വീടും,അതുപോലെ ബില്‍ഡിങ് പണിയുന്നതിനും അനുയോജ്യമായ രീതിയിലുള്ള സ്ക്വയര്‍ plot ഉടന്‍ വില്‍പ്പനക്ക് ...ഗവണ്‍മെന്‍റ് ഹോസ്പ്പിറ്റല്‍ 150മീറ്റര്‍ ,മെറീന പ്രെെവറ്റ് ഹോസ്പ്പിറ്റല്‍ 50മീറ്റര്‍,ഇരിങാലക്കുട പള്ളി 200മീറ്റര്‍ ,മാര്‍ക്കറ്റ് 300മീറ്റര്‍ ,ഇരിങാലക്കുട ബസ് സ്റ്റാന്‍ഡ് 1km,ക്രെെസ്റ്റ് കോളേജ് ,1.2km...സ്ക്കൂളുകള്‍ ,ബാങ്കുകള്‍,സൂപ്പര്‍മാര്‍ക്കറ്റുകള്‍ തുടങി എല്ലാ വിധ ആധുനിക സൗകര്യങളും അടുത്ത്...വില സെന്‍റിന് 15ലക്ഷം ..negotiable ..കൂടുതല്‍ വിവരങള്‍ക്ക് വിളിക്കൂ 9847389865, 9061570593

Open in Swapit App