Posted by
Nishanth S Neyyar
SOLD Rs.1,800
നിങ്ങളുടെ സ്വപ്നഗ്യഹം സ്ക്വയര്‍ഫീറ്റിന് Rs.1800/- എന്ന നിരക്കില്‍ ബ്രാന്‍ഡട് മെറ്റീരിയല്‍സ് മാത്രം ഉപയോഗിച്ച് നിശ്ചിത സമയപരിധിയില്‍ എന്‍ജിനീയേഴ്സിന്‍റെ മേല്‍നോട്ടത്തില്‍ ഉത്തരവാദിത്ത്വത്തോടു കൂടിയും ഗുണമേന്‍മയോട് കൂടിയും പണിതീര്‍ത്ത് നിങ്ങളെ ഏല്‍പിക്കുന്നു.പ്ളാന്‍, 3D ഡിസൈന്‍, അപ്രൂവല്‍ എന്നിവ തികച്ചും സൗജന്യമായി ചെയ്ത് കൊടുക്കുന്നു.ഇഷ്ടിക ഉപയോഗിച്ചുള്ള നിര്‍മ്മാണ പ്രവര്‍ത്തിയില്‍ തേക്ക് തടി ഉപയോഗിച്ചുള്ള ഫ്രണ്ട്ഡോറും Shankar cement,V Guard, Legrand, Kelachandra, Cera, Kajaria, Marbonite, Jhonson,Asian paints,etc തുടങ്ങിയ മേല്‍ത്തരം കമ്പനികളുടെ സാധനങ്ങള്‍, Trojan plywod or Green ply wood ഉപയോഗിച്ചുള്ള മോഡുലാര്‍ കിച്ചന്‍, എന്നിവ ഉള്‍പ്പെടുന്നു. കസ്റ്റമറുടെ സൗകര്യാര്‍ത്ഥം 7 തവണകളായംള്ള പാര്‍ട്ട് പേയ്മെന്‍റ് ഒരുക്കിയിരിക്കുന്നു. Contact. 7034999220, 8111989041, 9526586162